Puthiyathura Artificial Reef

Puthiyathura Artificial Reef

Puthiyathura Artificial Reef

പുതിയതുറ കൃത്രിമ പാര്

പുതിയതുറ കൃത്രിമ പാര് / Artificial Reef in Puthiyathura

ഇത് 1980കളുടെ ഒടുവിൽ നിർമ്മിച്ചതാണ്. മൂന്നു കോൺക്രീറ്റ് സ്ലാബുകൾ കൂട്ടിച്ചേർത്ത് കോൺക്രീറ്റ് മോഡ്യൂളുകൾ കൊണ്ടാണ് ഇവിടെ പാര് നിർമ്മിച്ചത്. ഇതിന് ആവശ്യമായ സാമ്പത്തിക സഹായം പ്രോഗ്രാം ഫോർ കമ്മ്യൂണിറ്റി ഓർഗനൈസേഷൻ അഥവാ പിസിഒ ആണ് നൽകിയത്. 2026 ലാണ് ഇവിടം ആദ്യമായി Underwater documentation നടത്തിയത്. തോലൻ ഇനത്തിൽപ്പെട്ട ധാരാളം മത്സ്യം കാണപ്പെട്ടു. ഒപ്പം പ്രേതവലകളും.

Category:

Location:

Puthiyathura

Videos

Recently added:

Aesthetic cafe with green and orange interiors

Join our ocean newsletter & be the first to discover new marine species, habitats, and research updates.

Get marine discoveries and ocean insights delivered straight to your inbox!