Biriyani Paaru

Biriyani Paaru

Biriyani Paaru

ബിരിയാണി പാര്

ബിരിയാണി പാര് / Biriyani Paaru

ഇതും വലിയതുറ മത്സ്യത്തൊഴിലാളി സർവീസ് സൊസൈറ്റികൊച്ചുതോപ്പിന് നേരെ ഏതാണ്ട് 30 മീറ്റർ ആഴമുള്ള കടലിൽ നിർമ്മിച്ചതാണ്.
ഈ ആവശ്യത്തിനായി സൊസൈറ്റിക്ക് പിസിഒ, സിഫ്‌സ് എന്നീ സംഘടനകളിൽ നിന്നും സാമ്പത്തിക സഹായം ലഭിച്ചു. ആ തുക കൊണ്ട് കോൺക്രീറ്റ് ഉറകൾ, ഉപയോഗശൂന്യമായ ടയറുകൾ മുതലായവ വാങ്ങി അതോടൊപ്പം തെങ്ങിന്റെ മൂഡ്, തെങ്ങോല മുതലായവ കൂടി ശേഖരിച്ച് എല്ലാ വസ്തുക്കളും കട്ടമരത്തിൽ കയറ്റി സൊസൈറ്റിയിലെ തൊഴിലാളികൾ തുഴഞ്ഞു കൊണ്ടുപോയി പാര് നിർമ്മിക്കുകയായിരുന്നു. തിരികെ എത്തിയ തൊഴിലാളികൾക്ക് സൊസൈറ്റി ബാക്കി വന്ന തുകകൊണ്ട് ബിരിയാണി വാങ്ങി നൽകി. അതിനാൽ ഈ പാരിന് ബിരിയാണി പാര് എന്ന് പേര് വീണു.

Category:

Location:

Valiyathura

Videos

Recently added:

Aesthetic cafe with green and orange interiors

Join our ocean newsletter & be the first to discover new marine species, habitats, and research updates.

Get marine discoveries and ocean insights delivered straight to your inbox!