Bamboo Artificial Reef

Bamboo Artificial Reef

Bamboo Artificial Reef

മുള കൊണ്ടുള്ള കൃത്രിമ പാര്

മുള കൊണ്ടുള്ള കൃത്രിമ പാര് / Bamboo Artificial Reef

1990 കളിൽ പ്രോഗ്രാം ഫോർ കമ്മ്യൂണിറ്റി ഓർഗനൈസേഷന്റെ നേതൃത്വത്തിൽ തിരുവനന്തപുരത്ത് അടിമല ത്തുറ എന്ന ഗ്രാമത്തിന് നേരെ കടലിൽ മുള ഉപയോഗിച്ചുള്ള കൃത്രിമ പാര് നിർമ്മാണം നടന്നിട്ടുണ്ടെങ്കിലും അതേപ്പറ്റി യാതൊരു അണ്ടർ വാട്ടർ സ്റ്റഡിയും നടത്താൻ കഴിഞ്ഞിട്ടില്ല.
എന്നാൽ 2025ൽ വലിയതുറയിലെ ഒരു സംഘം കടൽ പണിക്കാർ ഒരു ചെറിയ ഫൈബർ വെള്ളവും അതിൽ നിറയെ കല്ലൻ മുളകളും കെട്ടി പാര് നിർമാണത്തിൽ ഏർപ്പെട്ടു. ഇത് സംബന്ധിച്ച എല്ലാ കാര്യങ്ങളും ഡോക്കുമെന്റ് ചെയ്തിട്ടുണ്ട്. ഇത്തരത്തിൽ പാര് നിർമ്മിക്കുമ്പോൾ ഫിഷ് അഗ്രിഗേഷൻ വേഗത്തിൽ ഉണ്ടാവും എന്നാണ് കടൽപ്പടിക്കാർ പറയുന്നത്. ഇങ്ങനെ നിർമ്മിച്ച പാരിനോടൊപ്പം ക്യാമറയുമായി കടൽത്തട്ടിൽ എത്തിയ ഞങ്ങൾക്ക് കാണാൻ കഴിഞ്ഞതും അത് തന്നെയാണ്.
ഈ വള്ളങ്ങളിൽ കെട്ടുന്ന മുളകൾ കുറച്ചു നാളുകൾക്കുള്ളിൽ നശിക്കുമെങ്കിലും ആ വെള്ളം അവിടെത്തന്നെ ദീർഘകാലം ഉണ്ടാവും. അതിൽ ധാരാളം മത്സ്യങ്ങളും.

Category:

Location:

valiyathura

Videos

Recently added:

Aesthetic cafe with green and orange interiors

Join our ocean newsletter & be the first to discover new marine species, habitats, and research updates.

Get marine discoveries and ocean insights delivered straight to your inbox!